Pages

Saturday, February 20

മലയാള സിനിമയും തിളകനുയര്തുന്ന വാദങ്ങളും...



തിലകന്‍ മലയാളത്തിലെ അനശ്വരനായ നടനാണ്‌..അമ്മയെയും ഫെഫ്കയെയും മാറിക്കൊണ്ടിരികുന്ന മലയാള സിനിമയെയും താരങ്ങളുടെ നിലപാടുകളുടെയും നല്ല പ്രേഷകനെന്ന നിലയില്‍ നിന്ന് മാറി വെറും ആരാധനയിലേക്ക് നീങ്ങിയ ഫാന്‍സ്‌ അസ്സോസ്സിയെഷനുകളെയും വിമര്‍ശിച്ചു കൊണ്ട് അദ്ദേഹം ഒരു ഒറ്റയാള്‍ സമരം തുടങ്ങിയിരിക്കുന്നു..ഇതിനോട് നിങ്ങള്‍ യോജിക്കുന്നോ..തിളക്കന്റെ സമരത്തില്‍ ആത്മാര്തതയുണ്ടോ...സൂപ്പര്‍ സ്ടാരുകലാണോ മലയാള സിനിമയെ നശിപിക്കുന്നത്...?

14 comments:

kichu said...

Thilakan parayunathu yadarthyam aannu ......... innu malayala cinema il nadakkunathuu super star kauldey ther vaazcha aannu ....... avarudey fans associations kal ..... ava uyarthunna vellu vilikal chillara onnum allaa ........ tamil nattiley poley .....eppol super star kauldey photos il paalu abhishekam cheyyuka ...thudangiya kalaparupaadikal kondu enthaanu artham aakkunathu ...... paisa kittiyaal evanmaar okke enthum cheyyumm .......... Malayala cinema il eppol nalla kadhakal illaa .... ellaam super star kalkkku vendiyittu ezhuthunna kadhakal aannu....... eppol ellaam kachavada cinema kal maathram ...... ee sthithi vishesham kondu aannu " Thalapaavu " ... "Yugarpurushan " thudangiyaa charithra praadhanyam ullaa cinema kal evidey parajayapedunathu ...... mathaparavum ....jaatheeyavum aayaa...very thirivuu ... swathanthryam kitti 6 dashabdhangalkku epparavum ...eppozhum ...nirbhaadham thudarunnu .......... Nalla thirakadhal undakkanam .......puthiya thalamura cinema field il varanam .........

ഷിബു മാത്യു ഈശോ തെക്കേടത്ത് said...

അമ്മയുടെ അടുത്ത ജനറല്‍‌ബോര്‍ഡ് മീറ്റിംങ്ങില്‍ നാട്ടുകാരെല്ലാം ഓരോ തിരണ്ടിവാലുമായി ചെന്ന് എല്ലാറ്റിനും ഓരോ പെടപെടയ്ക്കുക....

Anonymous said...

തിലകന്‍ അനശ്വര നടനാണ്‌ സംശയമില്ല. പക്ഷെ അതിന്റെ പേരില്‍ ലാലേട്ടനെയും മമ്മുക്കയെയും കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥം ഇല്ല . 'അച്ഛന്‍ ആനപ്പുറത്ത് കേറിയപ്പോള്‍ ഉള്ള തഴമ്പ് ഞങ്ങള്‍ക്കും ഉണ്ട് ...' എന്ന് പറഞ്ഞു നടക്കുന്നവര്‍ അല്ല അവര്‍. വര്‍ഷങ്ങളായി കഷ്ടപ്പെട്ട് നേടിയെടുത്ത അഭിനയ സിംഹാസനം അവര്‍ അനുഭവിയ്ക്കുന്നു എങ്കില്‍ തെറ്റ് പറയാനില്ല. അവരെ സൂപര്സ്റാര്‍ എന്ന് വിളിച്ചത് അവരല്ല ജനങ്ങള്‍ തന്നെയാണ്. കാരണം അവര്‍ രണ്ടു പേരും സൂപര്‍ സ്റ്റാറുകള്‍ ആയ കാലത്ത് ബൂസ്റ്റ്‌ ചെയാന്‍ ചാനലുകളോ ചവറുപോലെ മാഗസിനുകളോ ഇല്ലായിരുന്നു . ദൂരദര്‍ശനില്‍ ഞായറാഴ്ച തോറും വരുന്ന 'രാമുവിന്റെ കാലത്തെ' സിനിമകള്‍ മാത്രായിരുന്നു ആശ്രയം. ആ കാലഘട്ടത്തില്‍ സ്വന്തം കഴിവും അര്‍പ്പണ ബോധവും കൊണ്ടുതന്നെയാണ് അവര്‍ രണ്ടുപേരും വളര്‍ന്നതും . എന്നാല്‍ യുവതലമുറ എന്ന് പറഞ്ഞു ഓരോരുത്തര്‍ കാട്ടിക്കൂട്ടുന്ന അഭിനയം എന്ന് പേരുള്ള എന്തോ ഒരു സംഗതി കണ്ടു മടുത്തു. ദിലീപും പ്രുത്വിയും ഒഴികെ യുവതലമുറയില്‍ അഭിനയിക്കാന്‍ അറിയാവുന്നവര്‍ ഇല്ലതന്നെ . കണ്ണില്‍ കാണുന്നവരെയൊക്കെ മഹാനടന്മാര്‍ എന്ന് വിളിയ്ക്കേണ്ട ഗതികേട് വേണം എന്ന് പറയുന്നതില്‍ അര്‍ഥം ഇല്ല. സൂപ്പര്‍സ്ടാറുകളുടെ സുവര്‍ണ്ണ കാലത്ത് തന്നെയാ ജയറാം ,സുരേഷ്ഗോപി, മുകേഷ് തുടങ്ങിയവരുടെ സിനിമകളും ഇവിടെ വമ്പിച്ച ഹിറ്റുകള്‍ ആയിക്കൊണ്ടിരുന്നത് .ഇവിടെ ആര്‍ക്കും വളരാന്‍ ആരും തടസമില്ല .ഒരു ശരാശരി മലയാളിയുടെ ഗൃഹാതുരത്വം പോലും മമ്മുക്കയുടെയും ലാലേട്ടന്റെയും കഥാപാത്രങ്ങള്‍ തന്നെയാണ് . അവര്‍ നമുക്ക് തന്ന അളവറ്റ കഥാപാത്രങ്ങളുടെ നന്ദി കാണിയ്ക്കുക...

തിലകന്‍ പ്രശ്നം വളരെ നാളായി ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു . ജാതി എന്നാ ഘടകം ഇവിടെ സിനിമയില്‍ മാത്രമല്ല എവിടെയും ഉണ്ട്. 'വിപ്ലവ സമത്വ സുന്ദര കേരളം' ജാതിവിഡ്ഢികളുടെ നാടാണ് എന്നു പറയുമ്പോള്‍ ആണ് എന്തിലോക്കെയോ ഊറ്റം കൊള്ളുന്ന നമ്മള്‍ ലജ്ജിയ്ക്കേണ്ടത് . എന്നാല്‍ സിനിമയില്‍ ഇത്തരം വിഷയങ്ങള്‍ അത്രമേല്‍ ഉണ്ടോ എന്ന് സംശയിക്കെണ്ടിയിരിയ്ക്കുന്നു . കാരണം തിലകന്‍ എന്നാ നടന്‍ അഭിനയത്തിന്റെ വിഹായസ്സില്‍ ആണ് നില്‍ക്കുന്നത് .ഇത്രമേല്‍ വളര്‍ന്ന ഒരു നടന്‍ അങ്ങനെ പറയണോ ..? .അദ്ദേഹത്തിന്റെ മിക്ക വേഷങ്ങളും എന്റെ കണ്ണ് നനയിച്ച കഥാപാത്രങ്ങള്‍ തന്നെയാണ് . ലാലേട്ടനുമായി അഭിനയിച്ച എത്രയോ കഥാപാത്രങ്ങള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഇടം നേടിയിരിയ്ക്കുന്നു. ഇതിനൊക്കെ ജാതീയതയുടെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നോ.... എന്നാല്‍ മമ്മുക്കയും തിലകനും തമ്മില്‍ ഉള്ള രസതന്ത്രം മലയാളികള്‍ സ്വീകരിച്ചിട്ടില്ല എന്നതും ശരി തന്നെ.

തിലകന്‍ എന്നാ നടനെ ആര്‍ക്കും ഒഴിവാക്കാന്‍ കഴിയില്ല .കാരണം അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രം. പിന്നെയും അദ്ദേഹം എന്തിനാണ് ഇത്തരം പ്രശ്നങ്ങള്‍ ഉന്നയിക്കുന്നത് എന്ന് അറിയില്ല. ഇവിടെ മറ്റു ജാതികളില്‍ ഉള്ളവരെ ഇങ്ങനെ സിനിമയില്‍ അവഗണിയ്ക്കുന്നു എന്ന് തോന്നിയിട്ടില്ല .അതോ ഇപ്പോള്‍ ഇറങ്ങുന്ന മലയാള സിനിമകള്‍ എല്ലാം നായര്‍-മുസ്ലീം സിനിമകള്‍ മാത്രമാണോ...അതും പഠിയ്ക്കണം.

[കണ്ടെത്തല്‍: ഇവര്‍ പരസ്പരം ഇങ്ങനെയൊക്കെ എത്രയോ നാളായി ജാതി, അവഗണന എന്നൊക്കെ പറഞ്ഞു ചെളി വാരി എറിയുന്നു . സിനിമ രംഗത്തെ പലനടന്മാരും 'സ്വഭാവ ദൂഷ്യത്തിന്' [ദൂഷ്യം ആണോ..ഹ..ഹ ?] പേരുകേട്ടവരാണ് . അതെ കുറിച്ച് ഇവര്‍ പരസ്പരം ചെളി വരി എറിയുന്നത് നമ്മള്‍ കണ്ടിട്ടുണ്ടോ..ഇല്ല .കാരണം...?
ഉത്തരം : ആ ഒരു കാര്യത്തില്‍ ഇവര്‍ക്കൊക്കെ വലിയ യോജിപ്പാണ്.... ചെരുപ്പക്കാരെന്നോ പ്രായമുള്ളവര്‍ എന്നോ ഭേദമില്ല ......]

mazhamekhangal said...

thilakan is rt in all sence

Sree Ram said...

ഞാന്‍ ഓര്‍ക്കൂട്ടില്‍ ഒരു പുതുമുഖമണു.എന്റെ ചിന്തയും വിചാരങളും എന്റെതു മാത്രമാണു.
തിലകന്‍ പറയുന്നതാണോ ശരി ആതോ മറ്റുള്ളവര്‍ പറയുന്നതാണോ ശരി എന്നെനിക്കറിയില്ല.ഇവരെല്ലാം ഒരു കാര്യം ഓര്‍ക്കുന്നതു നല്ലതാണു മലയാള സിനിമയെയും സൂപ്പര്‍ സ്റ്റാറുകളെയും വളര്‍ത്തിയതു മലയാളി പ്രേക്ഷകരാണു.ഇങനെ പോയാല്‍ അതേ പ്രേക്ഷകര്‍ തന്നെ ഇവര്‍ക്കു വേണ്ടി തേങ ഉടയ്കും.പക്ഷേ ക്ഷേത്രത്തീലല്ല അവരുടെയൊക്കെ തലയിലാണെന്നു മാത്രം.അഭിഷേകം ചെയ്യും പാലും നെയ്യും വഛ്ല്ല്ല്ല്ല്ല ചാണകം വെഛാകും. ആകണം എന്നാലെ ഇവരൊക്കെ പടിക്കു....

mini//മിനി said...

ഈ പ്രശ്നം ഒരു സിനിമയാക്കി കൂടെ എന്നാണ് എന്റെ അഭിപ്രായം. അതിൽ പ്രാധാന നടൻ തിലകൻ തന്നെയാവട്ടെ!

Senu Eapen Thomas, Poovathoor said...

ഒരു പ്രായം കഴിഞ്ഞാല്‍ പലര്‍ക്കും സ്ഥിര ബുദ്ധിയുണ്ടാകില്ല. കെ. കരുണാകരന്‍ ആ ഇനത്തില്‍ പെട്ട ഒരാളാണു. വംശനാശം സംഭവിക്കുമെന്ന് നിനച്ചിരുന്നപ്പോള്‍ അതാ അവിടെയ്ക്ക്‌ അമ്മയുടെ സംഭാവന. നല്ലൊരു കലാകാരന്‍ ആയിരുന്ന തിലകനെ ഇന്ന് ജനങ്ങള്‍ കോമാളിയെ പോലെ നോക്കുന്നത്‌ കാണുമ്പോള്‍ വിഷമം ഉണ്ട്‌.

ഈശ്വരന്‍ നല്ല ബുദ്ധി കൊടുക്കട്ടെയെന്ന് ആശംസിക്കുന്നു.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

അക്ഷരതെറ്റുകള്‍ കുറയ്ക്കുക

രാമു said...

വിശുദ്ധപശുക്കളെ തൊടരുത്‌ അത്‌ മമ്മുട്ടിയായാലും മോഹന്‍ലാലാാലും അമൃതാനന്ദമയിയായാലും....

maneesarang said...

അമ്മയിലെ സാധാരണക്കാരായ ഭൂരിപക്ഷം അംഗങ്ങളും മനസ്സുകൊണ്ട് തിളകനോടോപ്പമാണ് എന്നതാണ് ശരി...പക്ഷെ അത് തുറന്നു പറഞ്ഞാല്‍ പിന്നെ അവരീ രംഗത്ത് ഉണ്ടാവില്ല ....അത്രയും ആഴത്തില്‍ സൂപ്പരുകളും അവരുടെ ആശ്രിതരും പിടിമുറുക്കിയിരിക്കുന്നു....!പക്ഷെ ഇതിനിടയില്‍ തിലകനും കുറച്ചൊക്കെ അപഹാസ്യനാകുന്നില്ലേ എന്ന് അദ്ദേഹത്തിന്‍റെ മകന്റെ പ്രസ്താവന വായിക്കുമ്പോള്‍ തോന്നാതിരിക്കില്ല....ഇദ്ദേഹത്തിനു മാത്രമായി ഒരു ജാതി പ്രശ്നം ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല....എന്തായാലും ഒന്ന് വ്യെക്തമാണ്തിലകനിലെ നടന്‍ പകുതി മരിച്ചു കഴിഞ്ഞു....

Unknown said...

തന്റേടം,പറയാന്‍ ഉള്ളത് പ്രേത്യാഘത പരിഗനകള്‍ ഇല്ലാതെ പറയുന്നു..
അത് മതി..
വെത്യസതന്‍മാര്‍ക്ക് കൂടെ കൂട്ടം..

Anonymous said...

evide sooper starsinte kazhivukal parayunnath ketu...abhinayam...ath palarkkum pala tharathilanu...fans association pravarthakar orikkalum nalla cinemaye alla prolsahippikkunnath,...ella varshavum sooperstarukal ennitharunna kodikallkkanusarichanu avar pravarthikkunnath.mammotyum mohanlalum entha daiva puthranmarano?avare vimarsikkan padille..ethokke paraynnath aranu..?oru paniyumillathe nadakkunna kure pillere vargeeyathayude bhagamakkal anu fans associationukal cheithukondirikkunnath.avarkk pathmarajanteyum adoorinteyumonnum cinema pidikkilla...thokkum cooling classumayi pokunna sooperstarsineyanishtam.sathyam vilich parayunnavarude kolam kathikkanum mathibhramam ennu vilich akshepikkanum evarkkalle kazhiyoo...cinema mekhalayil nadakkunnath enthennu evarkkariyilla...cinemayil kanunnath polanu evarude swabhavam ennanu evarude dharana...avar abhinayikkunnundengil athinulla kodikal avar vangukayum cheyyunnund.pinnenth kalakaran.cinema fieldil pavapetathozhilalikale kandal mukham thirichu nadakkunnavar...than varumbol ennetillengil setil ninnum avare dismiss cheyyappedendivarunnavar...evararumevare pedich onnum purath parayilla...thilakan sir eniyum palathum parayan njangal kathirikkunnu....sathyam angeyude bhagathanennu poorna viswasamund njangal prekshakarkk.......njangalundakum oppam.....

Nikhil M.s said...

enikk parayanullath fanskarodanu...ningal aradhicholu...nallath....nammude jeevitham evarkk vendi pazhakkan ullathalla.evarkkethire uyarunna aropanangal enthennu anweshikkan ningal badhyastharanu.pakshe athariyan ningalkk avasaravum illa.thilakaneyum vinayaneyum k.g.georgineyum polullavar enthennu arinjavaranu..avarkk kitiya anubhavangal kayperiyathayirunnu..evarellam ee sooperstarsinumoth sahakarichavarumanu.enganeyullavar arude munnilum sathyam parayunnavaranu..evar parayumbol thanne namukk manasilakkam oru karya sadhyathinumalla evar poradunathennu.cinemayil ninnum apprathyakshamakum ennu arinjit polum avar munnot vecha kal pinnot vechitilla...athanu dheeratha.ath namml cheruppakkar kanathe pokunnath sariyalla..sooperstarsinte simhasanathinu kotam thatunna reethiyil pravarthichal avare cinemayil ninnum ellayama chaeyyan avar sremikkum...ethil pidich nilkkan seshiyillathavar sooperstarsinu munnil vazhangum..chilar sooperstarsullath kond mathram kazhiyunnavarumund..ath chila directors anu..avar ethine chodyam cheithal nale padam cheyyan patiilla..athkond avar vazhangunnu..ethil palarum abhiprayam parayan madikkunnath avare fans associationil erikkunna samskarabodhamillatha alukal avahelikkum,avarude images nasippikkum...ethanu palarum abhiprayam parayan madikkunnath...enganulla karyangalil ennum changootathode rangath vanna azhhekkod mashinte karyavum kashtathilayi...adhehathinod evarude cheithikal maparhikkunnathalla...ee simhasanangal thachudakkapedum...janam poornamayi ellam thirichariyum enna pratheekshayode...nirthunnunnu...thilakanum vinayanum evarodoppam nillkkunnavarum nadinteyum malayal cinemayudeyum namakk vendiyanu ellam cheyyunnath...ath ellavarum anweshich kandethi thirichariyuka enna apekshayode......

sujeesh said...

സിനിമാനടനും ശബ്ദസംവിധായകനുമൊക്കെ ഡോക്ടറേറ്റ് നല്‍കാന്‍ ശ്രമിക്കുന്നതിനു പകരം 'നാക്കി'നുള്ള (നാഷണല്‍ അസസ്‌മെന്റ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍) അപേക്ഷ നല്‍കണമെന്ന് (കേരളത്തിലെ സര്‍വകലാശാലകള്‍) ഓര്‍ത്താല്‍ എത്ര നന്നായിരുന്നേനെ. എന്ത് അക്കാദമിക് യോഗ്യതയാണ്, എന്തു സാമൂഹികപരിഗണനയാണ്, മദ്യത്തിനും ആഭരണക്കടയ്ക്കും തുണിക്കടയ്ക്കും പരസ്യത്തിനു നിന്നുകൊടുക്കുന്ന നടീനടന്മാര്‍ക്കുള്ളത്? സുകുമാര്‍ അഴീക്കോടെങ്കിലും ഇത്തരം അല്പത്തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നുണ്ടല്ലോ എന്നതാണ് ആശ്വാസകരം.
പ്രൊഫ. എ.പി. സുബൈര്‍

nithin said...

thilakanu kalavu parayenda aavasyam undennu thonnunnulla....... i think he is right........