Pages

Wednesday, May 5


എല്ല് മുറിയെ പനിയെടുതും പല്ല് മുറിയെ തിന്നാനാകാതിരുന്ന മണ്ണിന്റെ മക്കളെ ഏകോപിപ്പിച്ചു എന്നതാണ് കമ്മുനിസ്റ്റ്‌ പാര്‍ട്ടിയുടെ അടിത്തറ കേരളത്തില്‍ ഇത്രത്തോളം ഉറക്കാന്‍ കാരണം. നന്ദിഗ്രാമിലും സിന്ഗൂരുമൊക്കെ ഇനിയും ഇത്തരമൊരു സാധു ജന പാര്‍ട്ടിക്ക് സാധ്യത ഉണ്ട്. ജനങ്ങള്‍ക്ക് ഒരൊറ്റ നിര്‍ബന്ധം മാത്രം, (പ്രത്യേകിച്ചും കേരളത്തിലും ബംഗാളിലും) "പാര്‍ട്ടി ഘടനയില്‍ നിന്നും സെക്രെട്ടറി പദവി എടുത്തു മാറ്റണം.

0 comments: