ചുവന്ന ആകാശം കണ്ടാണ് പിറന്നു വീണത്.
ചുവന്ന മണ്ണില്‍ കാലുറപ്പിച്ചാണ് നടക്കാന്‍ പഠിച്ചത്.
ചുവന്ന കോട്ട കൊത്തളങ്ങള്‍ സ്വപ്നം കണ്ടു...
വളര്‍ന്നപ്പോള്‍ അറിഞ്ഞു,
ഈ കണ്ട ചുമപ്പിന്റെ ഉള്ളില്‍ ഇനിയും ചുമക്കാത്ത സ്വരൂപങ്ങളുണ്ടെന്ന്.
ഇപ്പോള്‍ ചുമപ്പു തേടി അലയുന്നില്ല.
എന്റെ ഉള്ളിലെ ചുമപ്പ് ഞാന്‍ തിരിച്ചറിയുന്നുണ്ടല്ലോ.
0 comments:
Post a Comment