ചുവന്ന ആകാശം കണ്ടാണ് പിറന്നു വീണത്.
ചുവന്ന മണ്ണില്‍ കാലുറപ്പിച്ചാണ് നടക്കാന്‍ പഠിച്ചത്.
ചുവന്ന കോട്ട കൊത്തളങ്ങള്‍ സ്വപ്നം കണ്ടു...
വളര്‍ന്നപ്പോള്‍ അറിഞ്ഞു,
ഈ കണ്ട ചുമപ്പിന്റെ ഉള്ളില്‍ ഇനിയും ചുമക്കാത്ത സ്വരൂപങ്ങളുണ്ടെന്ന്.
ഇപ്പോള്‍ ചുമപ്പു തേടി അലയുന്നില്ല.
എന്റെ ഉള്ളിലെ ചുമപ്പ് ഞാന്‍ തിരിച്ചറിയുന്നുണ്ടല്ലോ.
2 comments:
aashamsakal....
തിരക്കിട്ട ജീവിതതിനിടെക്ക് വിജയന് മാഷെ മറന്നു വരുകയായിരുന്നു ,തിരികെ കൊണ്ടുവന്നതിനു നന്ദി.നന്മയും സത്യവും പറഞ്ഞ്ഞവരെയെല്ലാം സമൂഹം മറക്കുകയാന് ,അവരുടെ നീതിബോധവും സത്യസന്ധതയുമാന് നമ്മുടെയൊക്കെ ജീവിതം , അഭിനന്ദനങ്ങള്‍ ,ആശംസകള്‍
Post a Comment