Pages

Wednesday, March 3

എം.എഫ്.ഹുസൈന്‍...ഒരു ചിത്രകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തെ നിഷേധിക്ക്കുക മാത്രമല്ല ഒരു മനുഷ്യന്റെ അവകാശങ്ങള്‍ക്ക് മേല്‍ കൈകടത്തുകയും കുഉടിയാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കറുത്ത പട എം.എഫ്.ഹുസ്സൈനിളുടെ കാണിച്ചത്...ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടതിയുള്ള ഈ അധിനിവേശത്തിനെതിരെ നമുക്ക് ശബ്ദമുയര്ത്താം...

17 comments:

sivaprasad said...

ഉയര്‍ത്താം ഉയര്‍ത്താം. പക്ഷേ അതിന് മുന്‍പേ പ്രവാചകന്റെ പടം വരചവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്
താങ്കള്‍ എന്തു പറയുന്നു?

aaro oraal said...

sahodhara sangha parivar uyarthunna varattu vaaddhangale koottu pidikaruthu athu pollayaaya kallangal maathram aakum...pravaachakante padam thaankialkkishtamulla pole varacholu...

നീ ഒരു കുഞ്ഞാ മോനേ said...

ഇവിടെ വരക്കുന്ന പോലെ ഖത്തറില്‍ പോയി വരച്ചാല്‍ അവിടത്തുകാര്‍ ഹുസ്സൈനിക്കാന്റെ തല വെട്ടും. അവിടെ കൊടിപിടുത്തോം പ്രതിഷേധോം ഒന്നു ഉണ്ടാകില്ല

അപര്‍ണ..... said...
This comment has been removed by the author.
അപര്‍ണ..... said...
This comment has been removed by the author.
അപര്‍ണ..... said...

http://images.google.co.in/imgres?imgurl=http://farm4.static.flickr.com/3516/3220757382_aaca87898b.jpg&imgrefurl=http://www.flickr.com/photos/sanjayausta/3220757382/&usg=__ydqTXJXAJqziydrrXNjP5Ol5zwc=&h=353&w=500&sz=69&hl=en&start=3&sig2=_x-IRt5YneY-d5SUiclx5A&um=1&itbs=1&tbnid=nOt-Kypv-qMzDM:&tbnh=92&tbnw=130&prev=/images%3Fq%3Dsculpturs%2Bin%2Btemples%2Bkhajuraho%26um%3D1%26hl%3Den%26sa%3DG%26tbs%3Disch:1&ei=CfGUS6iyCsq0rAfHz8mHDA

ithilum better alle hussainte paintings?

aaro oraal said...

aparna,

aa paintinginte link oronnaayi post cheyyu....ellaavarum kaanatte...

അപര്‍ണ..... said...
This comment has been removed by the author.
അപര്‍ണ..... said...

http://www.flickr.com/photos/sanjayausta/3220757382/

painting alla..oru sculpture...

aaro oraal said...

itharathilulla prathimakalaanu indian samskaarathinte bhaagamaakunnathu ithilum valuthonnumalla hussain varachathonnum....

RISHI said...

Hussain mahanaya chithrakaran ayirikkam.pakshe hinduthwavadikal addehathe ethirkkunnu enna oru karanam kond addeham sahathapamarhikkunnundo?
Chithrangalile nagnatha anu prasnam ennu thonnunnilla.karanam hindu daivangal pothuve nagnarayittanu pauranika chithrangalilum silpangalilum oke kanunnathu.
addehathinte chithrangal sraddikkuka...ella chithrathilum oru parihasa bhavam anu kanan kazhiyunnathu.
hussainte chithrangal nokuka
http://chakravyuuham.blogspot.com/2010/02/blog-post_26.html

sai said...

ടെന്മാര്കില്‍ ഒരു ചിത്രകാരന്റെ ആവിഷ്കര സ്വാതന്ത്ര്യം ചോദ്യം ചെയ്യപെട്ടപ്പോള്‍ താങ്കള്‍ എവിടെ പൊയ്?സല്‍മാന്‍ രുഷ്ടിയുടെയും തസ്ലീമ നസ്രീന്‍ എന്ന എഴുത്ത് കാരിയുടെയും ജീവന് വില പറയുമ്പോളും അധികം ആരും പ്രതികരിക്കുന്നത് കണ്ടില്ലലോ.എം എഫ്‌ ഹുസൈന്‍ വരച്ച പടങ്ങളില്‍ മുസ്ലിം സ്ത്രീ പര്‍ദ്ദ അണിഞ്ഞും ഹിന്ദു ദൈവങ്ങള്‍ നഗ്നരായും ചിത്രീകരിക്കപെടുമ്പോള്‍ മാത്രം ആണോ താങ്കളെ പോലെ ഉള്ളവര്‍ക്ക്‌ ആവിഷ്കാര സ്വാതന്ത്രം?

Jeevan said...

taslimayude kaaryathilum enikkithe nilapaadaanu sodhara...

sujeesh said...

dhiavathinu vendi kodi pidikkunna mahanmaare ningal viswasikkunundo ninte dhaivathilum avante sakthiyilum, undenkil sarvathinum karana bhoothanaya, prabhanja srishtavinu ningalude samrakshanam avasyi varumo????

bijumerikunnu said...

എം .എഫ് .ഹുസൈന്‍
ഇനി ഇന്ത്യയുടെ സാംസ്കാരീക ചരിത്രത്തില്‍
ഒരു കറുത്ത ഏടായി എന്നും ജീവിക്കും ,,,,,,,,
ബാബറി തകര്‍ത്തപ്പോള്‍ ഉണ്ടായ
പ്രതിഷേധങ്ങള്‍ ഈ നാടുകടതലുണ്ടായപ്പോള്‍
കാണാന്ച്ചത്
പ്രതിഷേതങ്ങളുടെ പ്രഭവസ്ഥാനങ്ങള്‍ക്ക്
പുഴുക്കുതെട്ടതുകൊന്ടായിരിക്കാം
അല്ലെങ്കില്‍ ഇങ്ങിനെ നമ്മള്‍ അപമാനിക്കപെടില്ലായിരുന്നു

maneesarang said...

സുഹൃത്തെ......ആവിഷ്കാര സ്വാതന്ത്ര്യം മനുഷ്യാവകാശം എന്നൊക്കെ പറയുന്നതിനോട് യോജിക്കുമ്പോള്‍ തന്നെ ചിലത് പറഞ്ഞു കൊള്ളട്ടെ....എം എഫ് ഹുസൈനെ മഹാനായ ചിത്രകാരനായി വാഴ്ത്തുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു....ഒരു സിനിമാ നടിയോടുള്ള ആരാധന മൂത്ത് അവര്‍ക്ക് വേണ്ടി ഒരു സിനിമയെടുത്തതും.....അവര്‍ വിവാഹശേഷം തിരിച്ചു വന്നു അഭിനയിച്ച സിനിമയുടെ റിലീസിങ്ങിന് ഒരു തിയേറ്റര്‍ മൊത്തം വാടകക്കെടുത്തു ഒറ്റക്കിരുന്നു സിനിമ കണ്ടതും....ഈ മഹതുഅത്തിനു കാരണമാവുമോ.....ഇനി ഇതൊന്നുമല്ല ഞാന്‍ ഉന്നയിച്ച വിഷയം എന്ന് താങ്കള്‍ പറഞ്ഞാല്‍ കൂടി ....ഒരു കലാകാരന് സമൂഹത്തോട് പ്രത്യേകിച്ച് ബാധ്യതകളൊന്നും ഇല്ലെങ്കിലും...അവന്‍ സമൂഹാത്തോട് കാണിക്കേണ്ട ചില മര്യാദകളുണ്ട് .....ഇന്ത്യയില്‍ പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍ കടുത്ത മത സ്പര്‍ധ നിറയുന്ന കാലത്തിലൂടെയാണ്‌ നാം കടന്നു പോയ്കൊണ്ടിരിക്കുന്നത്...ഒരു ചെറിയ തീപൊരിക്ക് കാത്തിരിക്കുന്നവര്‍ക്കിടയിലെക്കാന് നഗ്നരായ ഹൈന്ദവ ദൈവങ്ങളെ ചിത്രീകരിച്ചു ഇദ്ദേഹം മഹാനകാന്‍ ശ്രമിച്ചത്....ഇവിടെ ഇദ്ദേഹം നടത്തിയത് ബോധാപൂര്‍വകമായ ഒരു പ്രവര്‍ത്തനം ആയിരുന്നു എന്ന് മനസ്സിലാക്കാന്‍സര്‍വകലാശാല ബിരുദം വേണ്ടതില്ല.....ഇന്നും കടുത്ത അനാജരങ്ങള്‍ നിലനില്‍ക്കുന്ന ഇസ്ലാം മതത്തെ ഇദ്ദേഹം തള്ളി പറഞ്ഞു ഞാന്‍ മതരഹിതനാണ് എന്ന് പ്രഖ്യാപിച്ച ശേഷമാണു ഈ പ്രവര്‍ത്തിയെങ്കില്‍....സുഹൃത്തെ ഒട്ടും സംശയിക്കേണ്ട ഇന്ത്യയിലെ മഹാഭൂരിപക്ഷം ഹുസൈന്റെ കൂടെനില്‍ക്കുമായിരുന്നു....അല്ലെങ്കില്‍ അത് മനസിലായിട്ടും ആയില്ല എന്ന് നടിക്കുന്ന സി പി എം പോലുള്ള കമ്മുനിസ്സം കൈവെടിഞ്ഞ പ്രസ്ഥാനങ്ങള്‍ക്ക്‌....മുസ്ലീം പ്രീണനം എന്ന കൃത്യമായ അജണ്ട ഉണ്ടെന്നറിയുക.....മറ്റുള്ളവര്‍ക്കാകട്ടെ[ജീവനെ പോലുള്ളവര്‍]തങ്ങള്‍ മതേതരവാതികലാനെന്നു കാണിക്കാനുള്ള അവസരമായോ...അതുമല്ലെങ്കില്‍ മഹാതുയ വല്ക്കരിച്ചവരെ അന്ധമായ ആരാധനയ്ക്ക് വിധേയമാക്കിയതിന്റെ ഫലവുമാണ്‌ ഇത്തരത്തില്‍ ഒരു പോസ്ടിടാന്‍ താങ്കലെപോലുള്ളവര്‍ അത്യുത്സാഹം കാണിക്കുന്നത്.... ഈ വിഷയത്തില്‍ എന്‍റെ അഭിപ്രായം പറഞ്ഞു ഞാന്‍ നിറുത്തുന്നില്ല....തുടരുക തന്നെയാണ്....കാരണം സുകുമാര്‍ അഴീകൊടിനെയുംമുകുന്ദനെയുമൊക്കെ ആരാധിക്കുന്ന മലയാളി കാര്യങ്ങളെ ആഴത്തില്‍ വിശകലം ചെയ്യാന്‍ ഇഷ്ടമില്ലത്തവരാന്,,,,

Jeevan said...

oru kalaakaaranodulla facist adhiniveshathe ingane kaanaan pattimo...maneese...nyuunapakshapreenanam nadkkunnenna kaaryam njaanum shari vaykunnu...