കേരളത്തിലെ റോഡുകള്‍ സ്വകാര്യവത്കരിക്കപെടുകയാണ് ..ഇതിനെതിരെ പല സംഘടനകളും ജനങ്ങളും രംഗത്തുവന്നു കഴിഞ്ഞു..ഇതിനോട് പ്രതികരിക്കു നമ്മുടെ നാടിനെ വിറ്റു തുലയ്കരുത്..
3
comments:
Anonymous
said...
swakaaryavathkarikkapedunna ee lokathu athinethire prathikariku
സമൂഹ ജീവിതത്തിന്ടെ സര്വതോഭദ്രയെ പറ്റി ഉള്കണ്ട കൊള്ളുന്ന ചില മനുഷ്യ സ്നേഹികളെയെങ്കിലും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷം തോന്നുന്നു..
സ്വകാര്യവല്‍ക്കരണവും, വികസനത്തിന് വേണ്ടി നാടിനേല്‍പ്പിക്കുന്ന ആഘാതങ്ങളും സര്‍വ സാധാരണമാണ്. എന്നത് കൊണ്ട് ഇതിനെതിരെയും രോഷം കൊള്ളേണ്ട എന്നതിനര്തമില്ല.രാഷ്ടര്തിലെ ഒരു അരുതായ്മക്കെതിരെയെങ്കിലും തന്നാലാകും വിധം ശബ്ധമുയര്തുന്നത് മഹത്വം തന്നെയാണ്..എങ്കിലും തുടര്‍ച്ചയായ പ്രതിഷേ ധങ്ങള്‍ കൊണ്ട് മാത്രമേ ഒരു പരിധി വരെയെങ്കിലും ഇതിനെതിരെയെല്ലാം അനിവാര്യമായ ചലനങ്ങള്‍ സൃഷ്ട്ടികാന്‍ സാധിക്കൂ..
ചുവന്ന ആകാശം കണ്ടാണ് പിറന്നു വീണത്.
ചുവന്ന മണ്ണില്‍ കാലുറപ്പിച്ചാണ് നടക്കാന്‍ പഠിച്ചത്.
ചുവന്ന കോട്ട കൊത്തളങ്ങള്‍ സ്വപ്നം കണ്ടു...
വളര്‍ന്നപ്പോള്‍ അറിഞ്ഞു,
ഈ കണ്ട ചുമപ്പിന്റെ ഉള്ളില്‍ ഇനിയും ചുമക്കാത്ത സ്വരൂപങ്ങളുണ്ടെന്ന്.
ഇപ്പോള്‍ ചുമപ്പു തേടി അലയുന്നില്ല.
എന്റെ ഉള്ളിലെ ചുമപ്പ് ഞാന്‍ തിരിച്ചറിയുന്നുണ്ടല്ലോ.
3 comments:
swakaaryavathkarikkapedunna ee lokathu athinethire prathikariku
enthinaa ithinokke ithra uuttam kollunnathu ivide swakaaryavathkarikkaatha enthaa ullahtu...?
സമൂഹ ജീവിതത്തിന്ടെ സര്വതോഭദ്രയെ പറ്റി ഉള്കണ്ട കൊള്ളുന്ന ചില മനുഷ്യ സ്നേഹികളെയെങ്കിലും കാണാന്‍ സാധിക്കുന്നതില്‍ സന്തോഷം തോന്നുന്നു..
സ്വകാര്യവല്‍ക്കരണവും, വികസനത്തിന് വേണ്ടി നാടിനേല്‍പ്പിക്കുന്ന ആഘാതങ്ങളും സര്‍വ സാധാരണമാണ്. എന്നത് കൊണ്ട് ഇതിനെതിരെയും രോഷം കൊള്ളേണ്ട എന്നതിനര്തമില്ല.രാഷ്ടര്തിലെ ഒരു അരുതായ്മക്കെതിരെയെങ്കിലും തന്നാലാകും വിധം ശബ്ധമുയര്തുന്നത് മഹത്വം തന്നെയാണ്..എങ്കിലും തുടര്‍ച്ചയായ പ്രതിഷേ ധങ്ങള്‍ കൊണ്ട് മാത്രമേ ഒരു പരിധി വരെയെങ്കിലും ഇതിനെതിരെയെല്ലാം അനിവാര്യമായ ചലനങ്ങള്‍ സൃഷ്ട്ടികാന്‍ സാധിക്കൂ..
സന്തോഷം ജീവന്..
Post a Comment